Death bowling a little difficult in any situation: Bumrah backs Umesh after 1st T20I loss<br />ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യ തോറ്റതിന് പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും ഉമേഷ് യാദവിലേക്കാണ് ഭൂരിപക്ഷവും വിരല്‍ ചൂണ്ടുന്നത്. ടി20യില്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയത് സെലക്ടര്‍മാരുടെ വിഡ്ഡിത്തമാണെന്നുപോലും ക്രിക്കറ്റ് ആരാധകര്‍ വിമര്‍ശിക്കുന്നു. പരിമിത ഓവറില്‍ സമീപകാലത്ത് അത്രമികച്ച റെക്കോര്‍ഡ് ഇല്ലാത്ത താരമാണ് ഉമേഷ് യാദവ്.<br />
